പട്ടാമ്പി: തിരുവേഗപ്പുറ ചെമ്പ്ര പൊറ്റയിൽ സേതുമാധവൻ (75) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: ചിത്ര, ഉത്ര. മരുമക്കൾ: മനോജ്, മഹേഷ്.