കല്ലടിക്കോട്: കണ്ടൻതൊടി കൈലാസത്തിൽ പാർവതിക്കുട്ടി അമ്മ (68) നിര്യാതയായി. ഭർത്താവ്: ശങ്കരനാരായണൻ നായർ ഇളംകോട്. മക്കൾ: ബീന, പ്രമോദ് (എ.എസ്.ഐ നാട്ടുകൽ). മരുമക്കൾ: ചന്ദ്രശേഖരൻ മേനകത്ത്, രമ്യ ടീച്ചർ (കെ.ടി.എം.എച്ച്.എസ് മണ്ണാർക്കാട്).