ആനക്കര: പോട്ടൂര്‍ ചെര്‍ളശ്ശേരി നമ്പിടി വീട്ടില്‍ ഗോപാലകൃഷ്ണന് (77) നിര്യതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: മണികണ്ഠന്, ഉണ്ണികൃഷ്ണന്, മധുസൂദനന്, മല്ലിക. മരുമക്കള്‍: ഹരിദാസന്, ജിഷ്മ, ഗോപിക.