വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് കുന്നത്ത് വീട്ടിൽ എൻ.കെ. മുരുകൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ (സി.പി.എം നെല്ലിക്കോട് 2 ബ്രാഞ്ചംഗം), സുനിത, സരിത, ഇന്ദിര മരുമക്കൾ: സ്വപ്ന, ബൃന്ദ, വിനോദ്, ശശികുമാർ, സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.