ഷൊർണൂർ: മഞ്ഞക്കാട് നായാടിക്കുന്ന് വേലായുധൻ (69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിനോദ്, സിന്ധു. മരുമക്കൾ: വിമല, ശൈലേന്ദ്രൻ.