വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മണപ്പാട്ടുപ്പൊറ്റ ആറുചാമിയുടെ മകൻ ബാബു (40) നിര്യാതനായി. കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ശിങ്കാരി. സഹോദരങ്ങൾ: ഗിരീഷ്, ഗിരിജ.