വടക്കഞ്ചേരി: കണ്ണമ്പ്ര കോലക്കോട് കിഴക്കേക്കളം വീട്ടിൽ യശോദ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: അപ്പുണ്ണി, സുദേവൻ, പരേതരായ ശങ്കരനാരായണൻ, കൃഷ്ണൻ, ഹരിരാജൻ. മരുമക്കൾ: സരസ്വതി, പാർവതി, ദേവയാനി, പാർവതി, ജയലക്ഷ്മി. സഹോദരി: പരേതയായ കാർത്യായനി.