കോങ്ങാട്: പെരിങ്ങോട് പാലപ്പത്ത് ശങ്കുണ്ണി (81) നിര്യാതനായി. ദീർഘകാലം കടമ്പഴിപ്പുറം ഹൈസ്കൂൾ ക്ലർക്ക് ആയിരുന്നു. ഭാര്യ: ലീലാവതി (കടമ്പഴിപ്പുറം ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: ശ്രീജ, ശ്രീനാഥ്. മരുമക്കൾ: രാജേഷ്, ഷൈനി ബേബി.