കോട്ടായി: ചെറുകുളം ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ജീവനക്കാരൻ കോട്ടായി ചെറുകുളം മുതുകാട്ടുപറമ്പ് വീട്ടിൽ പരേതനായ കുഞ്ഞന്റെ മകൻ എം.കെ. കണ്ണൻ (49) നിര്യാതനായി. മാതാവ്: പരേതയായ വേശു. ഭാര്യ: സത്യഭാമ. മക്കൾ: ഹരിശങ്കർ, ഹരിശാന്ത. സഹോദരങ്ങൾ: മണികണ്ഠൻ, ശിവൻ, മനോജ്, അനിത, മഞ്ജുഷ.