കാരാകുർശ്ശി: കരിയോട് പുല്ലായിൽ സത്യഭാമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: സുന്ദരൻ, കൃഷ്ണൻകുട്ടി, രമണി, സൗമിനി. മരുമക്കൾ: ഗീത, പത്മിനി, രാമചന്ദ്രൻ, സുന്ദരൻ.