ആലത്തൂർ: ചേരാമംഗലം കിളിയല്ലൂർ കോരാം പറമ്പ് പുത്തൻപുരക്കൽ വീട്ടിൽ ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: സെമന്തകം. മക്കൾ: ശ്രീരാം, സുമതി. മരുമകൻ: മനു. സഹോദരങ്ങൾ: നാരായണൻ, സുന്ദരൻ, ശശി, ഗെൽവൻ, ശാന്ത, പരേതനായ വിജയൻ.