ആലത്തൂർ: പഴമ്പാലക്കോട് പാത പള്ള വീട്ടിൽ പരേതനായ കൃഷ്ണസ്വാമി മുതലിയാരുടെ ഭാര്യ ഉണ്ണാമല അമ്മാൾ (84) നിര്യാതയായി. മക്കൾ: നഞ്ചമ്മാൾ, രംഗനാഥൻ, ശിവലിംഗൻ, നാഗരാജൻ. മരുമക്കൾ: ലക്ഷ്മി, മരതകം, രുഗ്മിണി, പരേതനായ അരുണാചലം.