ആലത്തൂർ: തരൂർ ആലിങ്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മാളു (83) നിര്യാതയായി. മകൻ: കണ്ണൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: രുഗ്മിണി, സത്യഭാമ, കാർത്യായനി, പരേതരായ മായൻ, വെള്ളപ്പൻ.