ഒളവണ്ണ: മുൻ എം.എൽ.എ വി.കെ.സി മമ്മദുകോയയുടെ ഇളയ സഹോദരൻ കൊടിനാട്ടുമുക്ക് താമസിക്കുന്ന വി. മൊയ്തീൻ കോയ (77) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അസീസ് (ജിദ്ദ), സലീം (വാക്കറൂ ഷോറൂം), ഫസീല. മരുമക്കൾ: നസീറ, സമീറ, നാസർ വള്ളിക്കുന്ന് (ദുബൈ). മറ്റുസഹോദരങ്ങൾ: വി. മുഹമ്മദ് കുട്ടി, പരേതരായ കുഞ്ഞാലി ഹാജി, മൂസകോയ, കുഞ്ഞിമ്മയ്യ, ബിച്ചിമേര്യ.