കക്കട്ടിൽ: കൈവേലി കല്ലങ്കോട്ട് നാണുവിന്റെ ഭാര്യ ദേവി (93) നിര്യാതയായി. മക്കൾ: ഉഷ, പവിത്രൻ, വിമല. മരുമക്കൾ: സരസ, പരേതരായ രാഘവൻ, രവീന്ദ്രൻ.