പേരാമ്പ്ര: ഹൈസ്കൂൾ റോഡിൽ വൃന്ദാവൻ എം.കെ. വേണുഗോപാലൻ നമ്പ്യാർ (84) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പുത്തൂർ ലക്ഷ്മി അമ്മ. മക്കൾ: ഹരികൃഷ്ണൻ (കെ.എസ്.ബി.സി പയ്യോളി), ശാന്തികൃഷ്ണ. മരുമക്കൾ: ബീന (ഒഞ്ചിയം), ശ്രീജിത്ത് (എസ്.ബി.ഐ കല്ലാച്ചി). സഹോദരങ്ങൾ: മാധവൻ നമ്പ്യാർ, കൗമുദി അമ്മ, പരേതയായ ബാലാമണി അമ്മ.