പൂനൂർ: കരുവങ്ങാപൊയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ മാധവി അമ്മ (91) നിര്യാതയായി. മക്കൾ: കെ.പി. ഭാസ്കരൻ (റിട്ട. കെ.ഡി.സി ബാങ്ക്), യു. പത്മനാഭൻ (തെച്ചി), വേണുഗോപാലൻ, സജിനി, കെ.പി. രജീഷ് (ഭവൻസ് സ്കൂൾ കോഴിക്കോട്), നിഷ. മരുമക്കൾ: ഗിരിജ, ഗീത, സുദർശൻ, രാധിക, സതീശൻ, ജയശ്രീ (പ്ലസന്റ് സ്കൂൾ ഓമശ്ശേരി).