പേരാമ്പ്ര: എടവരാട്ടെ കളരിയുള്ളതില്‍ കുഞ്ഞസ്സന്‍ (80) നിര്യാതനായി. ഭാര്യ: കേളന്‍കണ്ടി കുഞ്ഞായിഷ. മകന്: മുസ്തഫ കണ്ണങ്കണ്ടി തറമല്‍. സഹോദരങ്ങള്‍: മൂസ്സ (കളരിയുള്ളതില്‍), മറിയം മാളിക്കണ്ടി (കടിയങ്ങാട്), പരേതരായ അമ്മത് (ചോയ്യലത്ത്), കുഞ്ഞാലി (പട്ടര് മഠത്തില്‍), കുഞ്ഞബ്ദുല്ല (കളരിയുള്ളതില്‍), ആയിഷ.