ഓമശ്ശേരി: കല്ലുരുട്ടി പുൽപ്പറമ്പിൽ പി.കെ. മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് റിഷാൻ, മുഹമ്മദ് ഇഫ്ഖാൻ, മുഹമ്മദ് ഷിഫാൻ, ഇർഫാന മുഹമ്മദ്. മരുമക്കൾ: അബ്ദുൽ റഷീദ് (മലയമ്മ), ഹിന (മുറമ്പാത്തി), സിന (ചേന്ദമംഗലൂർ).