തിരുവണ്ണൂർ: കോരംകുളങ്ങര പറമ്പിൽ നെല്ലിക്കാവിൽ ഉസ്മാൻ കോയ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുഹമ്മദ് സിറാജ്, ബുഷറ, സാജിറ. മരുമക്കൾ: പരേതയായ സബീന, റുഖിയ, റിയാസ്, നുഷറക്.