എളേറ്റിൽ: കത്തറമ്മൽ പൂളരിക്കുന്നതിൽ പരേതനായ കൊയാമു ഹാജിയുടെ മകൻ പവിർകുട്ടി ഹാജി (78) നിര്യാതനായി. മക്കൾ: സുഹറ, സുലൈഖ, സാബിറ, അബ്ദുൽ മജീദ്, സീനത്ത്, അബ്ദുസമദ് (ബാപ്പു), ശാഫി (ദുബൈ). മരുമക്കൾ: അമ്മദ്കോയ(പത്താംമൈൽ), പരേതനായ മുജീബ് റഹ്മാൻ(പത്താംമൈൽ), മജീദ് (എളേറ്റിൽ), സലാം(ഈങ്ങാപ്പുഴ), സൗദ (കൂരാച്ചുണ്ട്), മുഹ്സിന(കുന്ദമംഗലം), ശറഫിന (മലോറം). സഹോദരങ്ങൾ: സൈതൂട്ടി മാസ്റ്റർ (മാനൂട്ടി), മുഹമ്മദ് മുസ്ലിയാർ, കുഞ്ഞിപ്പാത്തുമ്മ, കദീശ, മറിയക്കുട്ടി, പരേതയായ ആയിശ.