കീഴ്പയ്യൂർ: അത്തിക്കോട്ട് പാലത്തിന് സമീപം കൊല്ലറോത്ത് പരേതനായ നാരായണന്റെ ഭാര്യ ജാനു (62) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, വിനു. മരുമക്കൾ: നാരായണൻ നരക്കോട്, ഷീജ, രജില. സഹോദരങ്ങൾ: ശങ്കരൻ, ശ്രീധരൻ, രാധ, രാജീവൻ.