കടിയങ്ങാട്: പരേതനായ മയിലാടുംകുന്നുമ്മൽ അപ്പനായരുടെ ഭാര്യ ജാനകി അമ്മ (91) നിര്യാതയായി. മക്കൾ. അച്യുതൻ, പരേതനായ ഗംഗാധരൻ, പത്മിനി. മരുമക്കൾ: കമല, ദേവി, ബാലകൃഷ്ണൻ.