കൊമ്മേരി: തട്ടാങ്കണ്ടി വേലായുധൻ (88) നിര്യാതനായി. ഭാര്യ: ചക്യാടത്ത് ഉൽപലാക്ഷി (നടക്കാവ്). മക്കൾ: റീന (കാലിക്കറ്റ് ഡ്രഗ്ഗ് ലൈൻസ്), സുധീർ (പ്രവാസി), ജിഷ (മലാപ്പറമ്പ്), ഷീല (വളയനാട്), ശ്രീജ (തിരുത്തിയാട്). മരുമക്കൾ: ഭാസ്കരൻ (പ്രവാസി), ലോഹിതാക്ഷൻ (മലയാള മനോരമ, നടക്കാവ്), റീജ അമ്പാളിപറമ്പിൽ (ടി.എം.എച്ച് ഹോസ്പിറ്റൽ, കടലുണ്ടി), പരേതരായ ഗോപാലകൃഷ്ണൻ (പത്മ സ്റ്റോർ, ആഴ്ചവട്ടം), സുനിൽ ദത്ത് (തിരുത്തിയാട്). സഞ്ചയനം തിങ്കളാഴ്ച.