കൂരാച്ചുണ്ട്: കോയിപറമ്പിൽ താമസിക്കുന്ന മുട്ടത്തിൻ പുത്തൻപുര ജോർജ് (കുഞ്ഞേട്ടൻ-80) നിര്യാതനായി. ഭാര്യ: മേരി (തൃശൂർ). മക്കൾ: സാലി, ഷാന്റി, സി. ഷീന (സെന്റ് പോൾസ് ഹൈസ്കൂൾ എച്ച്.എം തൃക്കരിപ്പൂർ), സി. ബീന (നിർമല ഹോസ്പിറ്റൽ, മേരിക്കുന്ന്), ജോസ് (മംഗലാപുരം). മരുമക്കൾ: അപ്പച്ചൻ നെല്ലിയാംകുന്നേൽ (കുളത്തുവയൽ), ബാബു ചിലമ്പികുന്നേൽ (കൂരാച്ചുണ്ട്), സിന്ധു കൊല്ലംകുന്നേൽ (കൂരാച്ചുണ്ട്).