വെള്ളിയൂർ: മരത്തോന കുഞ്ഞിക്കണാരൻ (77) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുരേഷ്, പരേതരായ സന്തോഷ്, സതീശൻ. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ബാലകൃഷ്ണൻ, കല്യാണി.