നാദാപുരം: എടച്ചേരി നോർത്ത് കോമത്ത് കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ദിനേശൻ (ദുബൈ), വിനോദൻ (അഡീ. എസ്.ഐ), ബിന്ദു. മരുമക്കൾ: കൃഷ്ണൻ മാസ്റ്റർ, സനില, രമ്യ. സഹോദരങ്ങൾ: കുമാരൻ, മാണി, പരേതരായ കണ്ണൻ, പൊക്കൻ, കണാരൻ, കേളപ്പൻ, പാറു, കല്യാണി.