നന്തിബസാർ: പരേതനായ കൂഫയിൽ മൊയ്തു ഹാജിയുടെ ഭാര്യ നിടുംചാലിൽ ആസിയ (64) നിര്യാതയായി. മക്കൾ: സീനത്ത്, നസിയത്ത്, സലാം. മരുമക്കൾ: സി.കെ. സുബൈർ നന്തി, റൈഷാ സലാം, ഇക്ബാൽ കുറ്റിപൊനത്തിൽ (കുവൈത്ത്). സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള മർഹബ, കുഞ്ഞാമി, പാത്തു, ആയിശു.