വടകര: പുത്തൂർ കുഴിച്ചാലിൽ ബൈത്തുൽ റെയ്ഹാനിൽ അബ്ദുൽ ലത്തീഫ് (62) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: താരിഷ്, റെയ്ഹാൻ, തമന്ന, ഹെന്ന. മരുമക്കൾ: മെഹബൂബ്, മജീദ്, യുസൈറ. സഹോദരി: ജമീല. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് അഴിത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.