ഏഴല്ലൂർ: തൈപ്പറമ്പിൽ യോഹന്നാൻ (കോട്ടക്കൻ -90) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. പനംകുട്ടി വാകമറ്റം കുടുംബാംഗമാണ്. മക്കൾ: ബ്രിജീത്ത, ജോർജ്, ഫ്രാൻസിസ്, മേരി, വർഗീസ്, സജി, സലോമി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.