തൊടുപുഴ: വെങ്ങല്ലൂർ ഭഗവതികുന്നേൽ മൈക്കിൾ കുര്യൻ (പാറയിൽ കുഞ്ഞേട്ടൻ -87) നിര്യാതനായി. ഭാര്യ: മറിയം. നാഗപ്പുഴ വട്ടകുന്നേൽ കുടുംബാംഗം. മക്കൾ: കുര്യൻ, വത്സല, വിമല, ജോസ്, ജോയി. മരുമക്കൾ: സെലിൻ, ബെന്നി, ലിനാ, റെജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോണ പള്ളി സെമിത്തേരിയിൽ.