ഏഴല്ലൂർ: കാരികുന്നേൽ കെ.സി. ചെറിയാൻ (71) നിര്യാതനായി. ഭാര്യ: ലൂസി തഴുവംകുന്ന് കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ജിഷ, ജോബി. മരുമക്കൾ: ബാബു കൊച്ചുവീട്ടിൽ (പന്നിമറ്റം), സ്മിത മംഗലത്ത് (ആമ്പല്ലൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.