അടൂർ: ഐക്കാട് കുന്നത്തുമണലിൽ പി. രാജൻ പിള്ളയുടെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: രോഷ്നി വി. നായർ (വൈഷ്ണവം ട്രാവൽസ്), കെ.ആർ. രാകേഷ് രാജ്. മരുമകൻ: വേണു കെ. നായർ (പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ്). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.