പള്ളിപ്പുറം: പായ്ചിറ ദാറുൽ ഹുദയിൽ അബ്ദുൽ റഹീം (48) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷീജ റഹീം. മക്കൾ: റിസ്വാന, ഫർസാന, ഫർഹാൻ. 15 വർഷമായി പ്രവാസിയായ റഹീം രണ്ടര വർഷംമുമ്പാണ് നാട്ടിലെത്തി തിരികെ പോയത്. അടുത്ത മാസം അവധിക്ക് വരാനിരിക്കുകയായിരുന്നു.