മലയിൻകീഴ്: പൊന്മന വേണു ഭവനിൽ പരേതനായ വേണുഗോപാലപിള്ളയുടെ ഭാര്യ ലെക്ഷമ്മ (88) മലയം നീലിത്തറ കൗസ്തുഭത്തിൽ നിര്യാതയായി. മക്കൾ: ജയ, രാമദാസൻ നായർ (എസ്.ആർ. നായർ) സതീന്ദ്രൻ, ശൈലജ, ഉഷാകുമാരി. മരുമക്കൾ: അപ്പുക്കുട്ടൻനായർ, അജന്ത, അനിത, പരേതരായ പത്മനാഭൻ നായർ, അരവിന്ദാക്ഷൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.