മിതൃമ്മല: നീർമണ്കടവ് അഞ്ജുവിലാസത്തില് ശാരദ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരന്. മക്കള്‍: രഘുവരന്, ശ്യാമള, ഉഷാകുമാരി, ഹര്‍ഷകുമാര്‍, സുദര്ശനന്. മരുമക്കള്‍: ശ്യാമള, വിജയന്, ഷീജ, ലക്ഷ്മി, പരേതനായ രാജേന്ദ്രന്. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.