മണക്കാട്: ചിറമുക്ക് ശ്രീമൂലം നഗർ-69 നന്തറവിളാകത്ത് വീട്ടിൽ ടി.സി 22/540 ഗണേശൻ (മണിയൻ-55) നിര്യാതനായി. ഭാര്യ: സിന്ധു.എസ്. മക്കൾ: അനില ഗണേശ, അനന്തു ഗണേശ്. മരുമകൻ: വരുൺ വി.പി. ചെറുമകൻ: അദ്രിത് വി.എ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.