ഉള്ളൂർ: പുലയനാർക്കോട്ട, തുറുവിക്കൽ, ശ്രീനിലയത്തിൽ ശ്രീകുമാർ.കെ (58-റിട്ട സൂപ്രണ്ട്, സാമൂഹിക ക്ഷേമ വകുപ്പ്) നിര്യാതനായി. ഭാര്യ: എസ്. അജിത. മക്കൾ എ.എസ്. ഹർഷ, എ.എസ്. നയന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.