കഴക്കൂട്ടം: ആറ്റിൻകുഴി പള്ളിനടയിൽ കുറ്റിവിളാകത്ത് വീട്ടിൽ വി. ഗോപി (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജി, അജിത. മരുമക്കൾ: സന്ധ്യ, സന്തോഷ് കുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ ഒമ്പതിന്.