കല്ലറ: അരുവിപ്പുറം വട്ടയത്തുവീട്ടില് പരേതനായ ബദറുദ്ദീന്റെ ഭാര്യ നസീമ ബീവി (72) നിര്യാതയായി. മക്കള്‍: ഷാനവാസ്, പരേതയായ ഷൈല, ഷാജു. മരുമക്കള്‍: ഷറഫുദ്ദീന് (തൊളിക്കോട് പഞ്ചായത്ത്), റീജ (മംഗലം പഞ്ചായത്ത്, മലപ്പുറം).