ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക്കുരുക്കിടെ തെക്കതിൽ (ദാറുൽ സലാം) യൂനുസ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: ഷാജി, ജവാദ്, ഷിംല. മരുമക്കൾ: നിജാം, ഷൈലജ, ഷമീമ.