പരവൂർ: കുറുമണ്ടൽ പൂവൻവിളയിൽ പ്രകാശ് (57) നിര്യാതനായി. ഭാര്യ: ബിന്ദു (റീസർവേ അസി. ഡയറക്ടറേറ്റ്, കൊല്ലം). മകൾ: നന്ദന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.