തൃക്കണ്ണമംഗൽ: ഗാന്ധിനഗർ പ്ലാവിള വീട്ടിൽ മേജർ ജെ. ജോസഫ് (90) നിര്യാതനായി. ഭാര്യ: മേജർ. ഗ്രേസി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തട്ടം സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ