കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് ആലുമ്മൂട്ടിൽ (നിവിൻ വില്ലയിൽ) തോമസുകുട്ടി മത്തായി (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തോമസ്. മക്കൾ: ഷിബു (കുവൈത്ത്), ഷാബു (യു.എസ്.എ), ഷീബ. മരുമക്കൾ: ജ്യോതി, അനിത, പരേതനായ ജോർജ് തോമസ്. സംസ്കാരം പിന്നീട്.