ആയൂർ: മറ്റപ്പള്ളിൽ മേലേതിൽ പരേതനായ വൈ. കോശിയുടെ ഭാര്യ പൊടിയമ്മ കോശി (82) നിര്യാതയായി. മക്കൾ: മേഴ്സി സ്റ്റാൻലി, സാബു കോശി, ലാലി രാജു. മരുമക്കൾ: സ്റ്റാൻലി, ജെസി, രാജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.