പരവൂർ: ഊന്നിൻമൂട് തെക്കതിൽ വീട്ടിൽ (റേഷൻകട) ലീലാഭായി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: സദാംലംബിക (ബേബി), ബിനു ചാറ്റർജി (വാവ), പരേതനായ ജഗജിദാസ്. മരുമക്കൾ: രഘുസുദൻ, സുജാദാസ്, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.