കുറ്റിവട്ടം: പന്മനമനയിൽ കുറവരയ്യത്ത് യൂനുസുകുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യാ ഉമ്മ. മക്കൾ: പാത്തുമ്മാ ബീവി, നബീസ, സീനത്ത്, ആരിഫ, നിസാർ, നാസർ, നസി. മരുമക്കൾ: കൊച്ചുകുഞ്ഞ്, അലിയാരുകുട്ടി, അബ്ദുൽ ഖരീം, പരേതനായ മുഹമ്മദ് കുഞ്ഞ്, നബീസ, അനീസ, ഷാജഹാൻ.