കണ്ണമ്പ്ര: ഋഷി നാരദമംഗലം കനകണ്ടത്ത് വീട്ടിൽ സ്വർണകുമാരി (55) ആന്ധ്രപ്രദേശിൽ നിര്യാതയായി. ഭർത്താവ്: പുതിയങ്കം തെക്കേ ആനവങ്ങോട്ട് മുരളി (കുവൈത്ത്). മക്കൾ: സിദ്ധാർഥ്, സാഗർ, സുരാജ്. പിതാവ്: പരേതനായ ചക്കിങ്കൽ ശങ്കരൻ നായർ. മാതാവ്: കനകണ്ടത്ത് മാലാതിയമ്മ.