കവശ്ശേരി: പാലത്തൊടി വീട്ടിൽ പരേതനായ വെള്ളപ്പന്റെ മകൻ ഹരിദാസൻ (60) നിര്യാതനായി. മാതാവ്: പരേതയായ ചെല്ല. ഭാര്യ: ലീല. മകൾ: ഗ്രീഷ്മ. മരുമകൻ: മണിക്കുട്ടൻ (വിനോദ്) വണ്ടാഴി. സഹോദരങ്ങൾ: അംബിക, സുന്ദരി, ശിവദാസൻ.