കാവശ്ശേരി: പാടൂർ നടക്കാവ് വീട്ടിൽ പരേതനായ വിജയരാഘവന്റെ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: സ്മിത, സുമേഷ് (എക്സൈസ്), സുനേഷ് (മുംബൈ), സുനിത. മരുമക്കൾ: ബാബു, മനീഷ, റെനില (ഗവ. എംപ്ലോയീസ് സൊസൈറ്റി ആലത്തൂർ) ഷിബു.